ജസ്പ്രീത് ബുമ്ര വരുന്നു, കണക്ക് തീർക്കാന്‍ ലങ്ക; ഒന്നാം ട്വന്റി20 ഇന്ന്

ഗുവാഹത്തി ∙ പുതുവർഷത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. 2020 ജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റൻ വിരാട് കോലിയും സംഘവും ഇന്നിറങ്ങുക

from Cricket https://ift.tt/36pQDRj

Post a Comment

0 Comments