കോട്രലിന്റെ സിക്സിൽ വിൻഡീസിന് നാടകീയ ജയം; സിക്സറിന് സല്യൂട്ട് !

ബാർബഡോസ് (വെസ്റ്റിൻഡീസ്) ∙ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച വെസ്റ്റിൻഡീസ് – അയർലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പതിനൊന്നാമനായി ഇറങ്ങിയ ഷെൽഡൻ കോട്രലിന്റെ സിക്സറിന്റെ ബലത്തിൽ വിൻഡീസിന് ത്രസിപ്പിക്കുന്ന ജയം. സ്കോർ– അയർലൻഡ്: 9ന് 237. വെസ്റ്റിൻഡീസ്: 49.5 ഓവറിൽ 9ന് 242. അയർലൻഡിന്റെ 4

from Cricket https://ift.tt/30a2UXA

Post a Comment

0 Comments