പുണെ∙ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര നേടിയ ശേഷം കിരീടവുമായി ഇന്ത്യൻ ടീം പകർത്തിയ ടീം ചിത്രത്തിൽ മലയാളി താരം സഞ്ജു സാംസണെവിടെ? 15 അംഗ ടീമിലെ ബാക്കി 14 പേരും ചിത്രത്തിലുണ്ടെങ്കിലും സഞ്ജുവിനെ ‘കാണാതെ പോയത്’ ആരാധകർക്കിടയിൽ വിവിധ അഭ്യൂഹങ്ങൾക്കു കാരണമായി. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്കു
from Cricket https://ift.tt/35No5jw

0 Comments