4.89 കോടി സ്നേഹം; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവുമുയർന്ന ലേലത്തുക

മെൽബൺ ∙ ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസത്തിനായി ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ ലേലം ചെയ്ത തന്റെ ബാഗി ഗ്രീൻ ക്യാപ് (ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് തൊപ്പി) വിറ്റുപോയത് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളറിന് (ഏകദേശം 4. 89 കോടി രൂപ). | Shane Warne | Manorama News

from Cricket https://ift.tt/2tT8fqs

Post a Comment

0 Comments