പാക്കിസ്ഥാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്ന്: ക്രിസ് ഗെയ്‍ൽ

ധാക്ക ∙ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നാണു പാക്കിസ്ഥാനെന്നു വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‍ൽ. ഇപ്പോൾ ബംഗ്ലദേശ് പ്രീമിയർ ലീഗിൽ കളിക്കുകയാണു ഗെയ്‍ൽ. പാക്കിസ്ഥാനിലെ സുരക്ഷയെപ്പറ്റി ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. രാഷ്ട്രത്തലവനു കിട്ടുന്നതുപോലെയുള്ള സുരക്ഷ

from Cricket https://ift.tt/2tQYpFc

Post a Comment

0 Comments