ആൻഡേഴ്സന് 5 വിക്കറ്റ്; ഇംഗ്ലണ്ടിന് ലീഡ്

കേപ്ടൗൺ ∙ അഞ്ചു വിക്കറ്റെടുത്ത ജയിംസ് ആൻഡേഴ്സൻ ദക്ഷിണാഫ്രിക്കയെ ഒതുക്കിയപ്പോൾ 2–ാം ടെസ്റ്റിൽ കാര്യങ്ങൾ ഇംഗ്ലണ്ടിന്റെ വഴിക്കുനീങ്ങുന്നു. ഇംഗ്ലണ്ടിന്റെ 269 റൺസിനെതിരെ ആതിഥേയർ 223 റൺസിനു പുറത്തായി. | England Vs South Africa | Malayalam News | Manorama Online

from Cricket https://ift.tt/2SUchJw

Post a Comment

0 Comments