രഞ്ജി: കേരളം പൊരുതുന്നു

ഹൈദരാബാദ് ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹൈദരാബാദിനെതിരെ കേരളം പൊരുതുന്നു. 3–ാം ദിനം 7ന് 204 എന്ന നിലയിൽ ബാറ്റിങ് അവസാനിപ്പിച്ച കേരളത്തിന് 140 റൺസിന്റെ ലീഡ് ഉണ്ട്.

from Cricket https://ift.tt/35pRPCJ

Post a Comment

0 Comments