ലയണിന് 5 വിക്കറ്റ്; ഓസീസിന് ലീഡ്

സിഡ്നി ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിലും ജയം നേടി പരമ്പര തൂത്തുവാരാൻ ഓസ്ട്രേലിയ. ഒന്നാം ഇന്നിങ്സിൽ 454 റൺസെടുത്ത ആതിഥേയർ കിവീസിന്റെ മറുപടി 251ൽ ഒതുക്കി. 203 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 5 വിക്കറ്റെടുത്ത നേഥൻ ലയണാണ് കിവികളെ തകർത്തത്. വിക്കറ്റ്

from Cricket https://ift.tt/2ZWwUWK

Post a Comment

0 Comments