ധോണി സ്റ്റൈല്‍ സ്റ്റംപിങ്ങിൽ ഫിഞ്ച് (33) പുറത്ത്; സ്മിത്തിന് അർധ സെഞ്ചുറി

രാജ്കോട്ട്∙ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 341 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ 28 ഓവറുകൾ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെന്ന നിലയിൽ. അർധസെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് (65), ലബുഷെയ്ൻ (43) എന്നിവരാണു ക്രീസിൽ. ഡേവിഡ് വാർണറും India vs Australia, BCCI, Sports

from Cricket https://ift.tt/38lw9th

Post a Comment

0 Comments