പന്തിന് പകരക്കാരൻ കെ.എസ്. ഭരത്; രണ്ടാം ഏകദിനത്തിലും കീപ്പർ രാഹുൽ തന്നെ

രാജ്കോട്ട്∙ ഋഷഭ് പന്ത് പരുക്കേറ്റു പുറത്തായ സാഹചര്യത്തിൽ ആന്ധ്രാപ്രദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ കെ.എസ്. ഭരത് ഇന്ത്യൻ ടീമിൽ. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ‘ബാക് അപ് ഓപ്ഷൻ’ ആയാണ് ഭരതിനെ ടീമിലെടുത്തത്.

from Cricket https://ift.tt/3ahmaqN

Post a Comment

0 Comments