മുംബൈ∙ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ എം.എസ്. ധോണി തകർപ്പൻ പ്രകടനം പുറത്തെടുത്താലും ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം ഒരിക്കൽ കൂടി കളിക്കാൻ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ഹര്‍ഭജൻ സിങ്. ബിസിസിഐ കരാറിൽനിന്ന് മുതിർന്ന താരമായ ധോണി പുറത്തായ വാർത്തയോടു പ്രതികരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് താരം.... MS Dhoni, IPL, Cricket
from Cricket https://ift.tt/2szvJAp
0 Comments