ഹാമിൽട്ടൻ ∙ ന്യൂസീലൻഡിനെതിരായ 3–ാം ട്വന്റി20 മത്സരം സൂപ്പർ ഓവറിൽ ജയിച്ച് ഇന്ത്യ 5 മത്സര പരമ്പര 3–0നു സ്വന്തമാക്കി. ന്യൂസീലൻഡിൽ ഇന്ത്യയുടെ ആദ്യ ട്വന്റി20 പരമ്പര വിജയം. സൂപ്പർ ഓവറിലെ അവസാന രണ്ടു പന്തുകളിൽ സിക്സടിച്ച രോഹിത് ശർമയാണു വിജയനായകൻ.
from Cricket https://ift.tt/2vqn18C
0 Comments