ഹാമിൽറ്റൻ∙ മൂന്നാം ട്വന്റി20യിൽ നിശ്ചിത ഓവറിലെ അവസാന പന്തിൽ കിവീസ് താരം റോസ് ടെയ്‍ലറെ ബോൾഡാക്കി മത്സരം സൂപ്പർ ഓവറിലേക്കു നീട്ടിയ മുഹമ്മദ് ഷമിയെക്കൊണ്ടു മലയാളം പറയിപ്പിച്ച് സഞ്ജു സാംസൺ. ഫെയ്സ്ബുക്കിൽ സഞ്ജു പങ്കുവച്ച വിഡിയോയിലാണു ഷമിയുടെ പഞ്ച് ഡയലോഗ്. ടീം ഹോട്ടലിൽ ടേബിൾ
from Cricket https://ift.tt/315Z9D2
0 Comments