ലോകകപ്പിനിടെ കുരങ്ങ് ആക്രമിച്ചു; ഓസീസ് യുവതാരം നാട്ടിലേക്കു മടങ്ങും

പോച്ചെഫ്സ്ട്രൂം ∙ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിനിടെ കുരങ്ങ് ആക്രമിച്ച ഓസ്ട്രേലിയൻ യുവതാരം നാട്ടിലേക്കു മടങ്ങുന്നു. ടീമംഗങ്ങൾ ഒരുമിച്ചുള്ള യാത്രയ്ക്കിടെ വന്യജീവി സങ്കേതത്തിൽവച്ച് ഓസീസ് ഓപ്പണർ ഫ്രേസർ ജെയ്ക് ഫ്രേസർ മക്ഗ്യുർഗിനെയാണ് കുരങ്ങ് ആക്രമിച്ചത്. കാര്യമായിട്ടൊന്നും

from Cricket https://ift.tt/2UdStkK

Post a Comment

0 Comments