കേപ്ടൗൺ ∙ അഞ്ചു വിക്കറ്റെടുത്ത ജയിംസ് ആൻഡേഴ്സൻ ദക്ഷിണാഫ്രിക്കയെ ഒതുക്കിയപ്പോൾ 2–ാം ടെസ്റ്റിൽ കാര്യങ്ങൾ ഇംഗ്ലണ്ടിന്റെ വഴിക്കുനീങ്ങുന്നു. ഇംഗ്ലണ്ടിന്റെ 269 റൺസിനെതിരെ ആതിഥേയർ 223 റൺസിനു പുറത്തായി. രണ്ടാം ഇന്നിങ്സ് തുടങ്ങിയ സന്ദർശകർ മൂന്നാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 218 എന്ന
from Cricket https://ift.tt/2N4CmBY

0 Comments