ഇന്ത്യ – ശ്രീലങ്ക ആദ്യ ട്വന്റി20: മഴ മൂലം മത്സരം ഉപേക്ഷിച്ചു

ഗുവാഹത്തി ∙ ഇന്ത്യ–ശ്രീലങ്ക ഒന്നാം ട്വന്റി20 മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് ജയിച്ച ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തെങ്കിലും ഒരു പന്തുപോലും എറിയാൻ മഴ സമ്മതിച്ചില്ല.

from Cricket https://ift.tt/2QPXyMV

Post a Comment

0 Comments