രാജ്യാന്തര ക്രിക്കറ്റിലെ രണ്ടു സൂപ്പർ ബോളർമാരുടെ 5 വിക്കറ്റ് പ്രകടനങ്ങൾക്കാണ് ക്രിക്കറ്റ് ലോകം ഇന്നലെ സാക്ഷിയായത്. ഇംഗ്ലണ്ടിന്റെ സ്വിങ് മാന്ത്രികൻ ജെയിംസ് ആൻഡേഴ്സൺ ഫോമിലേക്കു തിരിച്ചെത്തിയപ്പോൾ ഓസ്ട്രേലിയയുടെ വിശ്വസ്തനായ സ്പിന്നർ നേതൻ ലയൺ ഒരിക്കൽ കൂടി പ്രതീക്ഷ കാത്തു. പേസ് ബോളർമാരുടെ പറുദീസയായ
from Cricket https://ift.tt/2N2olEO

0 Comments