മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മഹേന്ദ്രസിങ് ധോണിയുടെ മടങ്ങിവരവ് എപ്പോഴായിരിക്കും? ഇന്ത്യൻ ക്രിക്കറ്റിനെ ചൂഴ്ന്നു നിൽക്കുന്ന ഈ മില്യൻ ഡോളർ ചോദ്യം ധോണിയോടു തന്നെ നേരിട്ടു ചോദിച്ചാലോ? അതെ, ആരാധകർ ആകാംക്ഷയോടെ ഉത്തരം കാത്തിരിക്കുന്ന ഈ ചോദ്യം കഴിഞ്ഞ ദിവസം ധോണിക്കു മുന്നിലെത്തി; അതും ഒരു സ്വകാര്യ
from Cricket https://ift.tt/33wdwAa

0 Comments