ലക്നൗ∙ വെസ്റ്റിൻഡീസ് താരം റഖീം കോൺവാളിനെ ‘ഡാ തടിയാ’ എന്നു വിളിച്ചു കളിയാക്കാൻ വരട്ടെ! ഏറ്റവും ഭാരമേറിയ രാജ്യാന്തര ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയ ഈ കോൺവാൾ ആളു വേറെ ലെവലാണ്. സംശയമുണ്ടെങ്കിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളോടൊന്നു ചോദിക്കണം. ലക്നൗവിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏക
from Cricket https://ift.tt/2OqS4IL

0 Comments