ക്രിക്കറ്റ് കളത്തിലെയും പുറത്തെയും വഴിവിട്ട പെരുമാറ്റങ്ങൾക്ക് താരങ്ങൾക്ക് വിലക്കു ലഭിക്കുന്നത് അത്ര പുതിയ കാര്യമല്ല. ഒത്തുകളിക്കാർ സമീപിച്ച വിവരം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ അറിയിക്കാത്തതിന് ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസ്സനെ വിലക്കിയത് അടുത്തിടെയാണ്. പന്തു ചുരണ്ടിയതായി കണ്ടെത്തിയ വെസ്റ്റിൻഡീസ്
from Cricket https://ift.tt/2DQwE1j

0 Comments