മുംബൈ∙ ഓസ്ട്രേലിയ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, സിലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിയുന്നതിൽ നിരാശയില്ലെന്ന് എം.എസ്.കെ. പ്രസാദ്. നിലവിലെ സിലക്ഷൻ കമ്മിറ്റിക്ക് കാലാവധി നീട്ടിനൽകില്ലെന്ന് ബിസിസിഐയുടെ വാർഷിക ജനറൽ ബോഡിക്കു ശേഷം പ്രസിഡന്റ് സൗരവ് ഗാംഗുലി
from Cricket https://ift.tt/33LyhIk

0 Comments