ദുബായ്∙ ‘കിട്ടി കിട്ടിയില്ലെന്ന’ മട്ടിൽ പലകുറി കൈവിട്ട ടെസ്റ്റ് ബാറ്റിങ്ങിലെ ഒന്നാം സ്ഥാനം ഒടുവിൽ ഇന്ത്യൻ നായകൻ വിരാട് കോലി തിരിച്ചുപിടിച്ചു. ഓസീസ് താരം സ്റ്റീവ് സ്മിത്ത് കയ്യടക്കിവച്ചിരുന്ന ഒന്നാം റാങ്കാണ് ഇന്ത്യൻ നായകൻ ‘പിടിച്ചുവാങ്ങിയത്’. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച പിങ്ക് ടെസ്റ്റിലെ സെഞ്ചുറി
from Cricket https://ift.tt/33XYjZ6

0 Comments