ഇസ്‌ലാമാബാദ്∙ ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്രയും അദ്ദേഹത്തിന്റെ യോർക്കറുകളും സമകാലിക ക്രിക്കറ്റിലെ ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായിരിക്കാം. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച പാക്കിസ്ഥാൻ താരം അബ്ദുൽ റസാഖിന്റെ കാര്യം അങ്ങനെയല്ല. ‘ബുമ്ര വെറും കുട്ടിയാണ്’ എന്നാണ് റസാഖിന്റെ നിലപാട്. വസിം അക്രം,
from Cricket https://ift.tt/2rkM778

0 Comments