തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ സ്വന്തം തട്ടകത്തിൽ ബംഗാളിനെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന്റെ ക്ഷീണം മറക്കാൻ നാളെ ഗുജറാത്തിനെ നേരിടുന്ന കേരളത്തെ കൂടുതൽ ‘ക്ഷീണിപ്പിച്ച്’ ഗുജറാത്തിന്റെ ടീം ലൈനപ്പ്. ഗുജറാത്തിന്റെ തട്ടകമായ സൂറത്തിൽ ക്രിസ്മസ് ദിനത്തിൽ ആരംഭിക്കുന്ന മത്സരത്തിൽ കേരളത്തെ നേരിടുന്ന
from Cricket https://ift.tt/2Qik295
0 Comments