കട്ടക്ക് ∙ കാലിനു പരുക്കേറ്റ് കരിയർ തന്നെ അപകടത്തിലായ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാന് കൈത്താങ്ങായതാര്? പുരാൻ തന്നെ അതു വെളിപ്പെടുത്തുന്നു: കീറോൺ പൊള്ളാർഡ്! ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം പുരാൻ സമർപ്പിക്കുന്നതും ക്യാപ്റ്റനു തന്നെ. ‘പൊള്ളാർഡ് എനിക്കു ബിഗ് ബ്രദറാണ്. പിതൃതുല്യൻ.
from Cricket https://ift.tt/2ZmekHh
0 Comments