റാഞ്ചി ജവാഹർ വിദ്യാമന്ദിർ സ്കൂൾ മൈതാനത്തെ ഫുട്ബോൾ ഗോൾവല കാത്തിരുന്ന കൗമാരക്കാരനെ ആർക്കറിയാം! ഖരഗ്പുർ റെയിൽവേ സ്റ്റേഷനിലെ സഹപ്രവർത്തകരോടു തമാശ പറഞ്ഞു ചിരിക്കുകയും കുസൃതി കാട്ടി അവരെ പറ്റിക്കുകയും ചെയ്തിരുന്ന ചുള്ളൻ ചെറുപ്പക്കാരനെയും പലർക്കുമറിയില്ല. റാഞ്ചിയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേ സ്പോർട്സ്
from Cricket https://ift.tt/2Mskvo1
0 Comments