കോലി എവിടെയാണോ, അവിടെ എത്തണം: സ്വപ്നം വിശദീകരിച്ച് പാക്ക് താരം അസം

കറാച്ചി∙ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ തലത്തിലേക്ക് വളരാനുള്ള ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ച് പാക്കിസ്ഥാൻ താരം ബാബർ അസം. സമാനമായ ബാറ്റിങ് ശൈലികൊണ്ടും പ്രതിഭകൊണ്ടും നേരത്തേമുതൽ വിരാട് കോലിയുമായി പലതവണ താരതമ്യത്തിന് പാത്രമായ അസം, ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു പിന്നാലെയാണ്

from Cricket https://ift.tt/2sJrC4I

Post a Comment

0 Comments