സിഡ്നി∙ മാനസിക സമ്മർദ്ദത്തെ തുടർന്ന് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത ഗ്ലെൻ മാക്സ്‌വെൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തെ പരിഗണിക്കാതെ ഇന്ത്യൻ പര്യടനത്തിനുള്ള ഓസീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സമകാലിക ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന മാർനസ് ലബുഷെയ്ൻ ടീമിൽ
from Cricket https://ift.tt/2Evyq8H
0 Comments