രാജ്യവും ആരാധകരും വിളിക്കുന്നു; ട്വന്റി20 ലോകകപ്പിൽ ഡിവില്ലിയേഴ്സ് കളിച്ചേക്കും

ജൊഹാനാസ്ബർഗ്∙ പ്രമുഖ താരങ്ങൾ ഒന്നൊന്നായി കളമൊഴിഞ്ഞതോടെ രാജ്യാന്തര ക്രിക്കറ്റിൽ കടുത്ത പ്രതിസന്ധിയിലായ ദക്ഷിണാഫ്രിക്കയെ രക്ഷിക്കാൻ സാക്ഷാൽ എ.ബി. ഡിവില്ലിയേഴ്സ് പുനരവതരിക്കുമോ? സൂചനകൾ ശരിയെങ്കിൽ അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഡിവില്ലിയേഴ്സിനെ വീണ്ടും ദക്ഷിണാഫ്രിക്കൻ ജഴ്സിയിൽ

from Cricket https://ift.tt/2ExRgvG

Post a Comment

0 Comments