തിരുവനന്തപുരം∙ ദേശീയ ടീമിലായാലും ബെഞ്ചിലിരുത്തേണ്ടയാളല്ല താനെന്ന് ഉറക്കെ പ്രഖ്യാപിച്ച് മലയാളി താരം സഞ്ജു സാംസണ് രഞ്ജി ട്രോഫിയിൽ സെഞ്ചുറി. ഇന്ത്യൻ ടീമിനൊപ്പം ‘സഞ്ചരിച്ച്’ തിരിച്ചെത്തിയതിനു പിന്നാലെ ബംഗാളിനെതിരായ രഞ്ജി മത്സരത്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. 153 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതമാണ്
from Cricket https://ift.tt/35zVu1H
0 Comments