തിരുവനന്തപുരം∙ നാലു വർഷത്തെ സാമാന്യം നീണ്ട കാത്തിരിപ്പിനുശേഷം ദേശീയ ടീമിൽ ഇടം. രണ്ടു പരമ്പരകളിലായി ആറു മത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും ആറു മത്സരങ്ങളിലും ബെഞ്ചിൽ മാത്രം ഇടം. അതിലൊരു മത്സരം സ്വന്തം നാട്ടിൽ, സ്വന്തം കാണികൾക്കു മുന്നിലും. എന്നിട്ടും എല്ലാ അവഗണനകളെയും നേരിയ പുഞ്ചിരിയോടെ
from Cricket https://ift.tt/2sJrCSg
0 Comments