ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഒരുക്കം പൂർണമായും ‘ചീറ്റിപ്പോയി’: തുറന്നടിച്ച് യുവി

മുംബൈ∙ 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങൾ പൂർണമായും ‘ചീറ്റിപ്പോയെന്ന’ വിമർശനവുമായി മുൻ താരവും ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗവുമായിരുന്ന യുവരാജ് സിങ് രംഗത്ത്. തീർത്തും പരിചയ സമ്പത്ത് കുറഞ്ഞ മധ്യനിരയാണ് ലോകകപ്പിലെ ഇന്ത്യൻ മുന്നേറ്റത്തിന് വിലങ്ങുതടിയായതെന്നും യുവരാജ്

from Cricket https://ift.tt/2EvKHtx

Post a Comment

0 Comments