ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിദേശ പരിശീലകരുടെ എണ്ണം വർധിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻ താരവും നാഷനൽ ക്രിക്കറ്റ് അക്കാദമി ഡയറക്ടറുമായ രാഹുൽ ദ്രാവിഡ്. ഇന്ത്യൻ പരിശീലകരെ അവഗണിക്കുന്ന ഐപിഎൽ ടീമുകളുടെ രീതി തന്ത്രപരമായ പിഴവാണെന്ന് ദ്രാവിഡ് വിലയിരുത്തി. വിദേശ പരിശീലകരോടു
from Cricket https://ift.tt/2R49JHL

0 Comments