ബംഗ്ലദേശ്∙ വീസയുടെ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയിൽ തങ്ങിയ ബംഗ്ലദേശ് ക്രിക്കറ്റ് താരത്തിന് പിഴശിക്ഷ. അടുത്തിടെ ഇന്ത്യയിൽ പര്യടനം പൂർത്തിയാക്കി മടങ്ങിയ ബംഗ്ലദേശ് ടീമിൽ അംഗമായിരുന്ന ഓപ്പണർ സയ്ഫ് ഹസ്സനാണ് പിഴയൊടുക്കേണ്ടി വന്നത്. വീസ കാലാവധി കഴിഞ്ഞ് നാട്ടിലേക്കു മടങ്ങാൻ കൊൽക്കത്തയിലെ നേതാജി സുഭാഷ്
from Cricket https://ift.tt/2QYKKWn

0 Comments