പന്തിന്റെയും സഞ്ജുവിന്റെയും കളി കാണാൻ ധോണിയുടെ കാത്തിരിപ്പ്: ലക്ഷ്മൺ

ഹൈദരാബാദ്∙ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ യുവ വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തും സഞ്ജു സാംസണും പരാജയപ്പെട്ടാൽ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് മഹേന്ദ്രസിങ് ധോണി ചിന്തിച്ചേക്കാമെന്ന് മുന്‍ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. അടുത്ത ജനുവരി വരെ രാജ്യാന്തര

from Cricket https://ift.tt/2OyGvzb

Post a Comment

0 Comments