ലക്നൗ∙ ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള വെസ്റ്റിൻഡീസ് ടീമിലും ഓൾറൗണ്ടർ ആന്ദ്രെ റസ്സലിന് ഇടമില്ല. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് ഇടവേള ആവശ്യപ്പെട്ട വെറ്ററൻ താരം ക്രിസ് ഗെയ്‍ൽ, വിരമിക്കൽ തീരുമാനം പിൻവലിച്ച് ദേശീയ ടീമിലേക്കു തിരിച്ചെത്തുമെന്ന് സൂചന നൽകിയ ഡ്വെയിൻ ബ്രാവോ തുടങ്ങിയവരെയും
from Cricket https://ift.tt/33zybmM

0 Comments