6 പന്ത്, 2 റൺസ്, 5 വിക്കറ്റ്; ഹാട്രിക്കും ‘നാണിക്കും’, മിഥുന്റെ പ്രകടനത്തിൽ!

സൂറത്ത്∙ ഒരു ഓവറിലെ ആറു പന്തിനിടെ രണ്ടു റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ്! സ്കൂൾ ക്രിക്കറ്റിൽപ്പോലും ഏറെക്കുറെ അസാധ്യമായി കരുതപ്പെടുന്ന ഉജ്വല നേട്ടത്തിലേക്ക് പന്തെറിഞ്ഞ് മുൻ ഇന്ത്യൻ താരം കൂടിയായ കർണാടകയുടെ അഭിമന്യു മിഥുൻ. സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയിൽ ഹരിയാനയ്ക്കെതിരെ

from Cricket https://ift.tt/2Y5rHen

Post a Comment

0 Comments