വീണ്ടും ദേവ്ദത്ത്, ഇക്കുറി 42 പന്തിൽ 87; ഹരിയാനയെ വീഴ്ത്തി കർണാടക ഫൈനലിൽ

സൂറത്ത്∙ ആവേശപ്പോരാട്ടത്തിൽ ഹരിയാനയെ മറികടന്ന് നിലവിലെ ചാംപ്യൻമാരായ കർണാടക സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ. ഒരു ഓവറിൽ അഞ്ചു വിക്കറ്റ് പിഴുത അഭിമന്യു മിഥുന്റെ അദ്ഭുത പ്രകടനത്തിനു പിന്നാലെ തകർപ്പൻ അർധസെഞ്ചുറികളുമായി ഓപ്പണർമാരായ ലോകേഷ് രാഹുലും (66) ദേവ്ദത്ത് പടിക്കലും (87) മിന്നിത്തിളങ്ങിയതോടെ

from Cricket https://ift.tt/35MPv9t

Post a Comment

0 Comments