ബെംഗളൂരു∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകരോടായി ചുമ്മാ അങ്ങ് ചോദിച്ചതാണ്. പാർഥിവ് പട്ടേൽ അതിത്ര കാര്യമാക്കുമെന്ന് അവരറിഞ്ഞോ? ട്വിറ്ററിലെ ആരാധകർക്കായി ചുമ്മാ രസത്തിന് ചോദിച്ച ഒരു ചോദ്യം അതേ നാണയത്തിൽ തിരിച്ചടിച്ചതിന്റെ പകപ്പിലാണ് ഐപിഎൽ ക്ലബ്ബായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. വെറ്ററൻ താരം പാർഥിവ്
from Cricket https://ift.tt/2R415Jp

0 Comments