കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിനു മുന്നോടിയായി നടന്ന താരലേലത്തിൽ വാങ്ങാൻ ആളില്ലാതെ തഴയപ്പെട്ടെങ്കിലും അത് കാര്യമായെടുക്കുന്നില്ലെന്ന് ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹിം. ഐപിഎൽ താരലേലത്തിൽ റഹിമും മുസ്താഫിസുർ റഹ്മാനും ഉൾപ്പെടെയുള്ള ബംഗ്ലദേശ് താരങ്ങളിൽ ഒരു ടീമുപോലും താൽപര്യം
from Cricket https://ift.tt/2EFB4IS
0 Comments