കട്ടക്കിൽ ‘കട്ടയ്ക്കു’ പൊരുതി വിജയം പിടിച്ചെടുത്ത് ഇന്ത്യ; പരമ്പരയും സ്വന്തം

കട്ടക്ക് ∙ ഒരു ‘ഫൈനൽ’ പോരാട്ടത്തിന്റെ സകല സമ്മർദ്ദവും കൈമാറി കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റിൻഡീസും ‘കട്ടയ്ക്കു പൊരുതിയ മൂന്നാം ഏകദിനത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പം. വെസ്റ്റിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ പലവട്ടം സമ്മർദ്ദത്തിലേക്കു വഴുതിയെങ്കിലും, ഒടുവിൽ

from Cricket https://ift.tt/2ENV4sJ

Post a Comment

0 Comments