മുംബൈ∙ ദേശീയ ക്രിക്കറ്റ് ടീം സിലക്ടർമാർക്ക് നാലു വർഷത്തെ കാലാവധി തന്നെ അധികമാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതോടെ നിലവിലെ ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദിന് തൽസ്ഥാനത്ത് തുടരാനാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അതേസമയം, സിലക്ഷൻ കമ്മിറ്റിയിലെ മറ്റ് നാല് അംഗങ്ങളിൽ സെൻട്രൽ സോണിൽനിന്നുള്ള ഗഗൻ ഖോഡ
from Cricket https://ift.tt/33SDaiO

0 Comments