ഇന്ത്യയേക്കാൾ മികച്ച ബോളിങ് നിര ഓസീസിന്റേത്: കോലിയെ ‘തിരുത്തി’ പോണ്ടിങ്

അഡ്‌ലെയ്ഡ്∙ സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളിങ് നിര ഇന്ത്യയുടേതാണെന്ന് ആവർത്തിച്ച് അവകാശപ്പെടുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോലി. താരതമ്യേന പേസ് ബോളർമാരെ തുണയ്ക്കാത്ത ഇന്ത്യൻ പിച്ചുകളിൽ കഴിഞ്ഞ പരമ്പരകളിലെല്ലാം ഇഷാന്ത് ശർമ – ഉമേഷ് യാദവ് – മുഹമ്മദ് ഷമി ത്രയം കാഴ്ചവച്ച അസാമാന്യ

from Cricket https://ift.tt/382pRzw

Post a Comment

0 Comments