ന്യൂഡൽഹി ∙ ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്കുകാരണം വെസ്റ്റിൻഡീസിനെതിരായ ഏകദിന –ട്വന്റി20 പരമ്പരകളിൽ കളിക്കാതിരുന്ന പേസ് ബോളർ ജസ്പ്രീത് ബുമ്രയും ഓപ്പണർ ശിഖർ ധവാനും ടീമിൽ തിരിച്ചെത്തി.ട്വന്റി20
from Cricket https://ift.tt/2ZjoEQw
0 Comments