ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനേക്കാൾ കൂടുതൽ സുരക്ഷാ ഭീഷണി ഉള്ള രാജ്യമാണ് ഇന്ത്യയെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ എഹ്സാൻ മാനിയുടെ പ്രസ്താവന വിവാദമാകുന്നു. ഒരു ദശാബ്ദത്തോളം നീണ്ട ഇടവേളയ്ക്കുശേഷം പാക്കിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റിനു വേദിയായതിനു പിന്നാലെയാണ് ഇന്ത്യയെ ‘കുത്തി’ പിസിബി
from Cricket https://ift.tt/39bsT5h
0 Comments