ഓസീസിനെതിരായ പരമ്പരയിൽ ജാദവ് പുറത്തായേക്കും; സൂര്യകുമാറിനു സാധ്യത

മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിരാശപ്പെടുത്തിയ കേദാർ ജാദവ് ടീമിനു പുറത്തായേക്കുമെന്ന് സൂചന. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് പകരം മുംബൈ നായകൻ സൂര്യകുമാർ യാദവിന് അവസരം കിട്ടിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.

from Cricket https://ift.tt/399r20L

Post a Comment

0 Comments