ഹൈദരാബാദ്∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ആരാധകരുടെ ശ്രദ്ധ കവർന്ന് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ‘നോട്ട്ബുക് ആഘോഷം’. വിൻഡീസ് ബോളർ കെസറിക് വില്യംസിനെ സിക്സറിനു പറത്തിയശേഷമാണ് കോലി ‘നോട്ടുബുക് ആഘോഷം’ പുറത്തെടുത്തെടുത്തത്. വിൻഡീസിനെതിരായ മത്സരത്തിൽ ട്വന്റി20യിലെ 23–ാം അർധസെഞ്ചുറി കുറിച്ച
from Cricket https://ift.tt/2quw2eM

0 Comments