ഹൈദരാബാദ് ∙ ഷിമ്രോൺ ഹെറ്റ്മയറിന്റെയും (56) എവിൻ ലൂയിസിന്റെയും (40) വമ്പനടികളിലൂടെ മികച്ച സ്കോർ കണ്ടെത്തിയ വെസ്റ്റിൻഡീസിനെ ക്യാപ്റ്റൻ വിരാട് കോലിയുടെയും (പുറത്താകാതെ 94) കെ.എൽ.രാഹുലിന്റെയും (40 പന്തിൽ 62) അർധ സെഞ്ചുറികളുടെ
from Cricket https://ift.tt/2OZGfcJ

0 Comments