കാര്യവട്ടം റെഡി; ടീമുകൾ നാളെയെത്തും

തിരുവനന്തപുരം∙ ഇന്ത്യ–വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമുകളും നാളെ വൈകിട്ടെത്തും. 8ന് വൈകിട്ട് 7ന് സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് മത്സരം. ഒരുക്കങ്ങൾ പൂർത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷൻ

from Cricket https://ift.tt/36ePgo6

Post a Comment

0 Comments