രാജ്കോട്ട്∙ ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകനെ ‘മര്യാദ പഠിപ്പിച്ച്’ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ സദസ്സിലിരുന്ന മാധ്യമപ്രവർത്തകന്റെ ഫോൺ ശബ്ദിച്ചപ്പോഴാണ് ‘അത് സൈലന്റ് ആക്കി വയ്ക്കാൻ’ രോഹിത്
from Cricket https://ift.tt/2PVV14X

0 Comments